താനാളൂർ : താനാളൂർപഞ്ചായത്ത് പതിനാലാം വാർഡ് മീനടത്തൂർ മുസ് ലിം ലീഗ് കമ്മറ്റി ട്രഷറർ വലിയ കല്യാ പുറത്ത് മമ്മദ് കോയയുടെ ഭാര്യ ആരിഫ (47) നിര്യാതയായി. മക്കൾ: ഷഹബാസ്, ഹിബഷഹനാസ്. മരുമകൾ: ഉമൈബാൻ.