വള്ളിക്കുന്ന് .പൊറാഞ്ചേരിയിൽ താമസിക്കുന്ന എടക്കാട്ട് അപ്പുകുട്ടന്റെ ഭാര്യ സുഗുണ (60 ) നിര്യാതയായി. മക്കൾ: സജീഷ് , ഷിജു , ഷൈന. മരുമക്കൾ: റെജി , രേഷ്മ , രജില.