താനൂർ: രായിരിമംഗലം പരേതനായ പൊന്നക്കംമ്പാട്ട് കൃഷ്ണസ്വാമിയുടെ ഭാര്യ ജാനു (99) നിര്യാതയായി. മക്കൾ: ദാമോധരൻ, പ്രേമൻ, ചന്ദ്രൻ ,രമണൻ, സത്യൻ, ദേവകി, പരേതയായ യശോദ, മരുമക്കൾ: ലീല, പത്മാവതി, രാധ, സൗമിനി, ഉണ്ണീരിക്കുട്ടി, പരേതരായ കെ.വി.ഗോവിന്ദൻ ,രാധ.