aswanth

ഓമനിച്ചും പരിപാലിച്ചും വളർത്തിയ തന്റെ കുഞ്ഞു തലയിലെ മുടി കാൻസർ രോഗികൾക്ക് നൽകി രണ്ടാം ക്ളാസുകാരൻ അശ്വന്ത് മാതൃകയായി. അങ്ങാടിപ്പുറം ചെരക്കാപറമ്പ് മൂക്കിലായിൽ അനീഷ് - ദീപ്തി ദമ്പതികളുടെ മകനാണ് അശ്വന്ത്

വീഡിയോ - എം.എൻ ഗിരീഷ്