മുസ്‌ലിം യൂത്ത് ലീഗിന്റെ കലക്ട്രേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെനടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രകടനം.