പെരിന്തൽമണ്ണ: കടുങ്ങപുരം പൊട്ടിപ്പാറയിലെ പരേതനായ പുളിയകുത്ത് ഇണ്ണൃമന്റെ മകൻ വേലു(94) നിര്യാതനായി. ഭാര്യ: പരേതയായ കല്ലൃണി. മക്കൾ: യശോധ, രമണി,രാജൻ, ശാന്ത, ശകുന്തള, രജനി.മരുമക്കൾ: വേലായുധൻ, രാഘവൻ, ഗിരിജ, പരേതനായ സുബ്രഹ്മണ്യൻ, കൃഷ്ണൻ, ഉണ്ണികൃഷ്ണൻ.