പെരിന്തൽമണ്ണ: പാതായ്ക്കര തണ്ണീർപന്തലിലെ കൊളക്കട അയ്യപ്പുണ്ണി (87) നിര്യാതനായി. ഭാര്യ: കുറുമ്പ. മക്കൾ: സരോജിനി, ശശി, ചന്ദ്രിക, ശിവൻ (പരേതൻ) സുബ്രമണ്യൻ, ഗീത, വാസു, ഷീജ. മരുമക്കൾ: ചന്ദ്രൻ ,രമണി, അറമുഖൻ (പരേതൻ), വിജി, വേലായുധൻ, സ്മിത, ശ്രീമതി, അനിൽ.