ഓൺലൈൻ പഠനത്തിന്റെ പുത്തൻ സാദ്ധ്യതകളുമായി മലപ്പുറം മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂൾ . ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇവിടുത്തെ അദ്ധ്യാപകർ ആനയെ പോലും ക്ലാസിൽ അവതരിപ്പിക്കുന്നത്.കാണാം ഈ കൗതുകക്കാഴ്ചകൾ