01

സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗം സ്വപ്നം കണ്ടവർ അഞ്ച് ദിവസമായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ ശവപ്പെട്ടിയിൽ കിടക്കുകയാണ്. സിവിൽ പൊലീസ് ഓഫീസർ എം.എസ്.പി ബറ്റാലിയനിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് നീതി നിഷേധത്തിനെതിരെ പ്രതീകാത്മക സമരം നടത്തുന്നത്. വീഡിയോ റീപ്പോർട്ട് കാണാം