kunjava
കുഞ്ഞാവ ഹാജി


വളാഞ്ചേരി: അത്തിപ്പറ്റ വലിയകത്ത് കുഞ്ഞാവ ഹാജി (98) നിര്യാതനായി. ഭാര്യ: ഖദീജ മക്കൾ: അഷ്റഫ്, അബ്ദുൽഗഫൂർ, സൈനുദ്ദീൻ ,റഫീഖ്, നബീസു, ആയിഷ, സുഹറ, സക്കീല,സീനത്ത്, ജ​മീല. മരുമക്കൾ: മൂസ, ഹുസൈൻ,ജലാൽ, മുഹമ്മദലി അസീസ്, ഹനീഫ, ആസിയ, റജിന, സക്കീ​ന, ഷാ​ഹിദ.