പരപ്പനങ്ങാടി:കരിങ്കല്ലത്താണി താമസക്കാരനായ തെക്കേപുരക്കൽ ശ്രീനിവാസൻ (റിട്ട. ടൗൺ പ്ലാനർ 73) നിര്യാതനായി. ഭാര്യ: പാർവതി ടീച്ചർ. മക്കൾ: സുബിൻ (സ്റ്റാസ്റ്റിക് ഇൻസ്പെക്ടർ), സുബിത (ഇറിഗേഷൻ). മരുമക്കൾ: അഡ്വ :ജിനി, പരേതനായ അനിൽകുമാർ.