വീമ്പൂർ: സജീവ മുസ്ലിംലീഗ് പ്രവർത്തകനും മഞ്ചേരി കോഓപ്പറേറ്റീവ് അർബൺ ബാങ്ക് ജീവനക്കാരനുമായിരുന്ന കൈതക്കോടൻ അലവിക്കുട്ടി (49) നിര്യാതനായി. മാതാവ്: കദീസുമ്മ. ഭാര്യ: ഹാജറ. മക്കൾ: റഹീസ്, റമീസ്, റബിൻ.