തിരൂരങ്ങാടി: പന്താരങ്ങാടി പാറപ്പുറം സ്വദേശി പരേതനായ ചെട്ടിയാം തൊടി കുഞ്ഞാമു ഹാജിയുടെ മകൻ അബ്ദു റഹിമാൻ ( 82 ) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: ഷൗക്കത്തലി( ജിദ്ധ), സലിം(ഖമീസ്), മുഹമ്മദ് കോയ(ഖത്തർ), ഫാത്തിമ സുഹറ, സറീന. മരുമക്കൾ : മുഹമ്മദ് അഷ്റഫ്, അബ്ദുൽ മജീദ്, റജീന,ഹാജറ, റസീന.