chakki
ചക്കി


വള്ളിക്കുന്ന് : അരിയല്ലൂർ പരേതനായ തെക്കേകാട്ടിൽ കണ്ണന്റെ ഭാര്യ ചക്കി (84) നിര്യാതയായി.
മക്കൾ : പരേതനായ വേലായുധൻ (എ.എസ്. ഐ), രാധ , ദേവകി (റിട്ട: അധ്യാപിക യൂണിവേഴ്സിറ്റി), രാധാകൃ​ഷ്ണൻ, സുധ, വിശ്വനാഥൻ( റിട്ട: ആർ​മി). മരുമക്കൾ : രാമൻ, ഇമ്പിച്ചുണ്ണി, കു​ഞ്ഞുണ്ണി, അമ്മു​ക്കുട്ടി, യശോദ , അനിത.