കോട്ടക്കൽ: പരേതനായ കിഴക്കേ പള്ളി കോയാമുവിന്റെ ഭാര്യ ആട്ടീരിത്തൊടി നഫീസ (73)നിര്യാതയായി. മക്കൾ :ബഷീർ, സുഹറാബി, റംലത്ത്, ഫൈസൽ, പരേതയായ അസ്യാമു. മരുമക്കൾ:ഹംസ, അബ്ദു, ജമീല, സാജിത.