ചേറൂർ: കാപ്പിൽ സ്വദേശി പരേതനായ കാരിവട്ടത്ത് ചെറിയ മുഹമ്മദ് ഹാജിയുടെ ഭാര്യ പടിക്കത്തൊടി ആയിഷുമ്മ(80) നിര്യാതയായി. മക്കൾ: ഹുസൈൻ, അബ്ദുസമദ്, ആസിയ, സുബൈദ. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ, കെ പി ഹംസ, ആത്തിഖ, സാറാബി.