03

മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ മാര്‍ക്കറ്റ് അടച്ചിടുന്നതിന്റെ അറിയിപ്പ് നഗരസഭയുടെ നേതൃത്വത്തിൽ മലപ്പുറം നഗരത്തിൽ അനൗൺസ് ചെയ്യുന്നു.