ലോക്ക് ഡൗണിന്ശേഷം കൃഷിക്ക് നല്ല കാലമാണ്. പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെയും പൂന്തോട്ടമൊരുക്കുന്നവരുടെയും എണ്ണമേറുന്നു. വിത്ത്, ചെടി, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. ദിവസം 150 മുതൽ 200 വരെ ആളുകളാണ് കൃഷിക്കാവശ്യമായ സാമഗ്രികൾ വാങ്ങാൻ വിവിധ അഗ്രിക്കൾച്ചറൽ നഴ്സറികളിലെത്തുന്നത്. റീപ്പോർട്ട് കാണാം
ക്യാമറ : അഭിജിത്ത് രവി