തിരൂർ : ചെറിയമുണ്ടം പരേതനായ വരിക്കോട്ടിൽ വേലുവിന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. മക്കൾ : സരോജിനി, ആണ്ടി, വേലായുധൻ, കുമാരൻ. മരുമക്കൾ : വേലു, ചന്ദ്രമതി, ധർമ്മിണി, ഗീത.