വള്ളിക്കുന്ന്: കാഞ്ഞിരക്കുഴി ക്ഷീരോത്പാദക സംഘം ഡയറക്ടറും കടലുണ്ടി പിഷാരിക്കൽ ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രസമിതി പ്രവർത്തക സമിതി അംഗവും ആയിരുന്ന സജീവ കോൺഗ്രസ് പ്രവർത്തകൻ ചോപ്പൻകാവിന് സമീപം മുതിരക്കാലായി ശേഖരൻ (79) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി. മക്കൾ: കാളിദാസൻ, അനില, ഷാജൻ. മരുമക്കൾ: ഉഷാകുമാരി,ബാലൻ, നിഷ.