nameesan


അങ്ങാടിപ്പുറം: കിഴക്കേ നടയിൽ മാണിക്യപുരം പുഷ്പക (പീയൂഷം, തട്ടകം 80) ത്തിൽ വാസുദേവൻ നമ്പീശൻ നിര്യാതനായി. ഭാര്യ: ഭവാനി ബ്രാഹ്മിണിയമ്മ. മക്കൾ: നാരായണൻകുട്ടി, ജയശ്രീ. മരുമകൾ: മംഗള.