വള്ളിക്കുന്ന്: മഠത്തിൽ പുറായി കോലക്കാട്ട് മാധവൻ (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശാന്തിനി, സഹദേവൻ,ഗീതാഞ്ജലി,, ബാലകൃഷ്ണൻ, ബേബി. മരുമക്കൾ: രവീന്ദ്രൻ,ഉണ്ണികൃഷ്ണൻ, സദൻ.