01

കോവിടല്ലേ കുളിച്ച് കയറാം... മലപ്പുറം സിവിൽ സ്റ്റേഷനിൽ കളക്ടറുടെ ഓഫീസിന് മുന്നിലെ പാർക്കിംഗ് പരിസരത്ത് മഴ പെയ്തുണ്ടായ വെള്ളക്കെട്ടിൽ കൂട്ടമായി കുളിക്കുന്ന കാക്കകൾ.