kumaran
കുമാരൻ ആചാരി


തി​രൂർ: തൃക്കണ്ടിയൂർ കക്കുഴിയാത്ത് കുമാരൻ ആചാരി (99)നി​ര്യാ​ത​നായി. മക്കൾ : പ്രമീള ( അർബൻ ബാങ്ക് തിരൂർ ), ലത, വേണുഗോപാലൻ (ബീവറേജ്സ് കോർപറേഷൻ ). മ​രുമക്കൾ: ദിലീപ്കുമാർ, മുരളി, ശ്രീലത.