താനൂർ: ഓണക്കാട് കറുവട്ടിശ്ശേരി കാട്ടുങ്ങൽ ഗിരീശൻ (48) നിര്യാതനായി. ഭാര്യ: ഷിമിന. മക്കൾ: സൂര്യ, ശ്രീഹരി. സഹോദരങ്ങൾ: തങ്കമ്മു, വേലായുധൻ, സരോജിനി, പത്മിനി, മണി, വിജയൻ, കുട്ടൻ.