ത്യാഗത്തിന്റെ കരുതൽ... സഹജീവികളുടെ നന്മയിലും, ദൈവത്തിലും അർപ്പിതമായ മനസ്സോടെ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു.