മഞ്ചേരി: കരുവമ്പ്രം ആലിങ്ങാപറമ്പിൽ രാമൻ (82) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രീത.