agali-snake
അട്ടപ്പാടിയിൽ നിന്ന് വനംവകുപ്പ് ജീവനക്കാരായ ബിനു, നിഥിൻ, ആന്റണി, സിദ്ധിക്ക്, ദിനേഷ്, ഷാജി, മോഹനൻ എന്നിവർ ചേർന്ന് പിടികൂടിയ മലമ്പാമ്പ്. അഗളി പുതൂർ ചാളയൂർ മൂർത്തിയുടെ വീട്ടുപരിസരത്ത് നിന്ന് 12 കിലോ തൂക്കമുള്ള മലമ്പാമ്പിനെയും അഗളി താവളം ശങ്കരഭാഗത്ത് മയിലിനെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയ 22 കിലോ ഭാരമുള്ള മലമ്പാമ്പിനെയും പിടികൂടി. പാമ്പുകളെ സൈലന്റ് വാലി വനാന്തർഭാഗത്ത് കൊണ്ടുപോയി വിട്ടു.