ജീവിതം തേച്ച് മിനുക്കി... ലോക്ക് ഡൗൺ ഇളവിൽ വിവിധ തൊഴിൽ മേഖലകൾ വീണ്ടും ഉണർന്നുതുടങ്ങി. മൂന്നുമാസത്തോളമായി പട്ടിണിയിലായ ഇസ്തിരി തൊഴിലാളികളും നഗര കേന്ദ്രങ്ങളിൽ സജീവമായി. കൊല്ലങ്കോട് സ്വദേശി ദൈവാനയും മകനും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത് പാലക്കാട് നഗരത്തിലെത്തി ഈ ചെറിയ തൊഴിലെടുത്താണ്. ഫോട്ടോ: പി.എസ്.മനോജ്