river
തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേല ഇന്നലെ കഴിഞ്ഞു. നെല്ലറയെ ഫലഭൂയിഷ്ഠമാക്കേണ്ട നിളയും കൈവഴികളും നീർച്ചാലുകളായി കിടക്കുന്നു. ഒറ്റപ്പാലം മാ യന്നൂരിൽ നിന്നുള്ള മെലിഞ്ഞുണങ്ങിയ ഭാരതപ്പുഴയുടെ ദൃശ്യം. ഫോട്ടോ: പി.എസ്.മനോജ്‌

തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേല ഇന്നലെ കഴിഞ്ഞു. നെല്ലറയെ ഫലഭൂയിഷ്ഠമാക്കേണ്ട നിളയും കൈവഴികളും നീർച്ചാലുകളായി കിടക്കുന്നു. ഒറ്റപ്പാലം മായന്നൂരിൽ നിന്നുള്ള മെലിഞ്ഞുണങ്ങിയ ഭാരതപ്പുഴയുടെ ദൃശ്യം. ഫോട്ടോ: പി.എസ്.മനോജ്‌