നിയന്ത്രണമില്ലാതെ... കൊവിഡ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കണമെന്നും കൂടുതൽ ജാഗ്രത വേണമെന്നുമുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദേശമെല്ലാം അവഗണിക്കുകയാണ് ജനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളെല്ലാം സമ്പർക്ക വ്യാപനത്തിന്റെ നിഴലിലാണ്. ചെറിയൊരു അശ്രദ്ധ മതി നാടിന്റെ ആരോഗ്യരംഗം തകർന്നടിയാൻ. പക്ഷേ, പലരും ഇതൊന്നും ബാധിക്കില്ലെന്ന മട്ടിലാണ് പൊതുയിടങ്ങളിൽ പെരുമാറുന്നത്. പാലക്കാട് നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക്. ഫോട്ടോ: പി.എസ്.മനോജ്