കൂടൊരുക്കാൻ... പെരുമഴക്കാലമാണ്. വറുതിയുടെ നാളുകളുമായി കള്ളക്കർക്കടകം ഉടൻ പടികടന്നെത്തും. അതിനുമുമ്പ് സുരക്ഷിതമായൊരിടം തേടിപ്പിടിച്ച് താവളമൊരുക്കണം. വായിൽ ചകിരിയുമായി കൂടുകൂട്ടാൻ പോവുന്ന അണ്ണാൻ. അത്തിക്കോട് ഭാഗത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.എസ്.മനോജ്.