ശ്രീകൃഷ്ണപുരം: പാണ്ടിക്കടവിൽ വീട്ടിൽ പി.കൃഷ്ണൻകുട്ടി (90) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: പി.ഉണ്ണികൃഷ്ണൻ (പ്രിൻസിപ്പൽ, എം.ടി.ഐ സെൻട്രൽ സ്‌കൂൾ, പൊട്ടച്ചിറ), ബാബു, സുമതി. മരുമക്കൾ: ഗീത, ഉഷാകുമാരി, ഹരിനാരായണൻ.