അലനല്ലൂർ: കണ്ണംകുണ്ട് വരവത്ത് ഗോവിന്ദൻ നായർ നിര്യാതനായി. ഒറ്റപ്പാലത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. കൃഷ്ണ എ.എൽ.പി.എസ് മുൻ അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: മുരളീധരൻ, ദേവദാസൻ, ഗീത, ജയശ്രീ, പരേതനായ ഡോ.ജയദേവൻ. മരുമക്കൾ: സുധ, സുജ, കൃഷ്ണൻകുട്ടി, വിനോദ്, സീമ.