ചിറ്റൂർ: നന്ദിയോട് പാട്ടികുളം തരകൻചള്ളയിൽ അനലിക്കൽ പരേതനായ കൃഷ്ണന്റെ മകൻ ജയൻ (48) നിര്യാതനായി. അമ്മ: സരോജിനി. ഭാര്യ: ഗീത. മക്കൾ: സാന്ത്വന, രക്ഷക് ദേവ്. സഹോദരങ്ങൾ: ജയശ്രീ, ഉദയശ്രീ.