obit
അനന്തകൃഷ്ണൻ

കൊല്ലങ്കോട്: എലവഞ്ചേരി കരിങ്കുളം തുമ്പിടിവീട്ടിൽ അനന്തകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷീജ, ജിഷ, ഷാജു. മരുമക്കൾ: രാധാകൃഷ്ണൻ, ബൈജുനാഥ്.