ചിറ്റൂർ: എരുത്തേമ്പതി മുള്ളടിക്കാട് ചമ്പൻതോട്ടുകളം പരേതനായ മുത്തുസ്വാമിയുടെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, മണി, ചന്ദ്രൻ. മരുമക്കൾ: പ്രേമ, ഭാഗ്യം, പുഷ്പലത.