obit
മറിയം

വടക്കഞ്ചേരി: ആരോഗ്യപുരം കൊന്നക്കൽക്കടവ് ഓവുങ്ങമാലിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (93) നിര്യാതയായി. മക്കൾ: അന്നക്കുട്ടി, ത്രേസ്യാമ്മ, ചാക്കോ, മേരി, ബാബു. മരുമക്കൾ: അബ്രാഹം, അന്നക്കുട്ടി, അഗസ്റ്റിൻ, ജൂലി, പരേതനായ ജോസ്.