ശ്രീകൃഷ്ണപുരം: കല്ലുവഴി തേനാഴിക്കളം പുലാക്കിൽ (തുഷാരയിൽ) റിട്ട.ക്യാപ്‌റ്റൻ ടി.പി.വിജയകുമാർ (78) നിര്യാതനായി. ഭാര്യ: ഗംഗാദേവി. മക്കൾ: അജിത് കുമാർ (നൈജീരിയ), സ്മിത (അദ്ധ്യാപിക, കരിമ്പുഴ എച്ച്.എസ്.എസ്), ഷാലി. മരുമക്കൾ: രഞ്ജിനി, ഗിരിരാജൻ (അദ്ധ്യാപകൻ, ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്), രാംമോഹൻ (നൈജീരിയ).