ഒറ്റപ്പാലം: സ്വപ്ന സ്റ്റുഡിയോ ഉടമ കയറംപാറ ഞാറക്കാട്ട് എവർഗ്രീൻ നിവാസിൽ സന്താനകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനിത രമേശ്, ആശ രഞ്ജിത്ത്. മരുമക്കൾ: രമേഷ്, രഞ്ജിത്ത് കേച്ചേരി.