കോന്നി : പഞ്ചായത്തിൽ 2020 ഫെബ്രുവരി 15വരെ വിവിധ കാരണങ്ങളാൽ ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാതിരുന്ന അർഹതയുളള വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 15 വരെയുളള തീയതികളിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.