മാവേലിക്കര: കെ.എസ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥൻ കുറത്തികാട് ഇടയിലെവീട്ടിൽ രാമകൃഷ്ണൻ (65)നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: വള്ളംകുളം നന്നൂർ താഴത്തേതിൽ വിജയമ്മ. മക്കൾ:രാഗേഷ് (സൗദി), രജനി.മരുമകൻ:മല്ലപ്പള്ളി വലിയവീട്ടിൽ രാജീവ്(ഫൈൻ ആർട്ട്‌സ് സ്റ്റുഡിയോ). സഞ്ചയനം 7ന് 9ന്.