കാരയ്ക്കാട് : സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി 43ാം കരയോഗത്തിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റും മാസ്‌കും വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.കെ സതീഷ് കാരയ്ക്കാട്,യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കുഞ്ഞുമോൻ, സജു സി.എസ്,ചെല്ലമ്മ ദാമോദരൻ എന്നിവർ നേതൃത്വം നൽകി.