പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള കൊവിഡ് 19 ധനസഹായത്തിന് അപേക്ഷിക്കുന്ന തീയതി ആഗസ്റ്റ് 31വരെ നീട്ടി.