പത്തനംതിട്ട : സംസ്ഥാന ജീവനക്കാർക്ക് ഇന്നലെ മുതൽ പ്രാബല്യത്തിലാകേണ്ട 11ാം ശമ്പള പരിഷ്‌ക്കരണം അകാരണമായി നീട്ടിക്കൊണ്ടുപോകുന്ന ഇടതുസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. സംഘ് ജില്ലയിൽ വഞ്ചനാദിനം ആചരിച്ചു.