പന്തളം : നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നഴ്‌സിനെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിംഗ് ജി.എൻ.എം (കെ.എൻ.സി രജിസ്‌ട്രേഷനോടു കൂടി) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ബന്ധപ്പെട്ട രേഖകൾ സഹിതം നഗരസഭ സെക്രട്ടറി മുമ്പാകെ അപേക്ഷകൾ നൽകേണ്ട അവസാന തീയതി 10ന് ഉച്ചക്ക് 3ന്.