ചിറ്റാർ : പാമ്പിനി മുരുപ്പേൽ വീട്ടിൽ പരേതനായ ചാക്കോ ശാമുവേലിന്റെ മകൻ ജോൺസൺ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ചിറ്റാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ : സാലി ജോൺസൺ. മക്കൾ : ജിജോ, ജീന. മരുമക്കൾ : ബിനി ബി.എസ്., അജീഷ്.