കല്ലൂപ്പാറ:പി.ഡബ്‌ള്യു.ഡി റിട്ട. ജൂനിയർ എൻജിനീയർ ത്രിപുര താനത്ത് പുത്തൻപുരയിൽ റ്റി.എ മത്തായി (ബേബി 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കല്ലൂപ്പാറ അടുക്കുവേലിൽ കുടുംബാംഗമാണ്.ഭാര്യ: കാവുംഭാഗം കൊച്ചുകാഞ്ഞിരക്കാട്ട് കുഞ്ഞുമോൾ. മക്കൾ: റെജി, സജി, ബിജു (ബഹ്‌റൈൻ ),ജോജി (സൗദി ).മരുമക്കൾ: കരിപ്പുഴ മോഴൂർ മിനി, പുല്ലാട് കുന്നപ്പുഴ മിനി, പാലക്കാട് വേണാട്ട് സിൽവി,റാന്നി കൊച്ചുമേപ്രത്ത് ജൂലി.