ചെങ്ങന്നൂർ: പെണ്ണുക്കര കക്കട റോഡിൽ ചമ്മത്തു മുക്ക് മുതൽ കക്കടവരെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ വാഹന ഗതാഗതത്തിന് ഭാഗീകമായി നിയന്ത്രണം ഉണ്ടായിരിക്കും. പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.