02-sob-sekharan-raman
ശേഖരൻ രാമൻ

ചുഴന്ന : വേട്ടോത്തികുന്നേൽ ശേഖരൻ രാമൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ദേവയാനി. മക്കൾ: ചന്ദ്രപ്രഭ. ശശികുമാർ, സുശീല, അനിത. മരുമക്കൾ: പുഷ്പവല്ലി, സുലേഖ, സുശീലൻ, സന്തോഷ്.